
മലയാളികള്‍ക്കിടയില്‍ യു.കെ, യു.എസ്, കാനഡ പ്രിയം കുറയുന്നു; 2024ല്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങള്‍
വിദേശ രാജ്യങ്ങളില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് യു.കെ, യു.എസ്, കാനഡ എന്നിവ. യു.കെയുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധവും, സാംസ്‌കാരികവും, ചരിത്രപരവുമായ ബന്ധങ്ങളുമൊക്കെയാണ് യു.കെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല വലിയ തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയും വിദേശ പഠനവും മികച്ച ജോലിയും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ താല്‍പര്യങ്ങളില്‍ മാറ്റം വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനും, കാനഡയ്ക്കും, അമേരിക്കയ്ക്കും പകരമായി…