Month: October 2024

Home 2024 October
വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്
Post

വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്

2024ലെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യോ​ഗ്യരായ ത്താപര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത നിലവിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ബാങ്കിങ് എന്നിവയില്‍ ഏതിലെങ്കിലും അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍, കൂടാതെ നിയമത്തില്‍ മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ പ്രൊഫഷണല്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. അതേസമയം നിലവില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ....

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
Post

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

‌ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർ തസ്തികയിൽ അവസരം. ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടന്റ് (സ്പെഷ്യലിസ്റ്റ്) തസ്തികയിലേക്കാണ് നിയമനം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 70 വയസാണ്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ, ഐ എൻ എ മെഡിക്കൽ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും നിയമനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ദിവസേന രണ്ട് മണിക്കൂർ ജോലിക്ക് 3,000 രൂപ ഓണറേറിയം ലഭിക്കും. ശേഷമുള്ള ഓരോ മണിക്കൂറിനും 1500 രൂപ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 1 വർഷത്തേക്കുള്ള...

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം; ഇപ്പോൾ അപേക്ഷിക്കാം
Post

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം; ഇപ്പോൾ അപേക്ഷിക്കാം

വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഷാർജയിലേക്കവസരം. ഷാർജയിലെ FMCG കമ്പനിയാണ് ഉദ്യോ​ഗാർത്ഥികളെ തേടുന്നത്. സെയിൽസ്മാൻ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.മോബൈൽ നമ്പർ- 050 1009438, 050 9852552, 06 5588406Email: hr.aizamintl@gmail.com

നോര്‍ക്കക്ക് കീഴില്‍ വിദേശത്ത് ലീ​ഗൽ കണ്‍സള്‍ട്ടന്റ് അവസരം
Post

നോര്‍ക്കക്ക് കീഴില്‍ വിദേശത്ത് ലീ​ഗൽ കണ്‍സള്‍ട്ടന്റ് അവസരം

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. മലേഷ്യയിലേക്കും, ബഹ്‌റൈനിലേക്കും ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ നിയമ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍, തന്റെതല്ലാത്ത കാരണങ്ങൾ എന്നിവയെല്ലാം കൊണ്ട് നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളില്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെയായിരിക്കും ഈ...

ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സിന് കീഴില്‍ വിവിധ തസ്തികകളിലായി 90 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
Post

ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സിന് കീഴില്‍ വിവിധ തസ്തികകളിലായി 90 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സിന് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി 90 ഒഴിവുകളാണുള്ളത്. ഉത്തര്‍പ്രദേശിലെ കോര്‍വേയിലുള്ള ഏവിയോണിക്‌സ് ഡിവിഷനിലും, ബെംഗളുരുവിലെ എയര്‍പോര്‍ട്ട് സര്‍വീസസ് സെന്റര്‍ ഡിവിഷനിലും നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലുമായാണ് ഒഴിവുകളുള്ളത്. ഓപ്പറേറ്റര്‍ ഉത്തര്‍പ്രദേശിലെ കോര്‍വേയിലെ ഏവിയോണിക്‌സ് ഡിവിഷനിലേക്കാണ് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് നിയമനം. ആകെ 81 ഒഴിവുകളാണുള്ളത്. വിഷയങ്ങള്‍ & ഒഴിവ് ഇലക്ട്രോണിക്‌സ് 61, ഇലക്ട്രിക്കല്‍ 5, കെമിക്കല്‍ 1, ടര്‍ണിങ് 2, മെക്കാനിക്കല്‍ 5, ഫിറ്റിങ് 2, വെല്‍ഡിങ് 2, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്1,...

നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു
Post

നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി. നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ...

ആധാർ ഓഫീസിൽ ജോലി നടാം ഇപ്പോൾ അപേക്ഷിക്കാം
Post

ആധാർ ഓഫീസിൽ ജോലി നടാം ഇപ്പോൾ അപേക്ഷിക്കാം

ആധാര്‍ ഓഫീസില്‍ ജോലി നേടാന്‍ അവസരം. യുഐഡിഎഐ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗുവാഹത്തിയിലെ യുഐഡിഎഐ റീജിയണല്‍ ഓഫീസിൽ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. പരമാവധി പ്രായപരിധി 56 വയസാണ്. നിലവില്‍ തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാൻ സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ അയക്കേണ്ട വിലാസംഡയറക്ടര്‍ (എച്ച്ആര്‍), ബ്ലോക്ക്-വി,...

ഐ.ടി.ബി.പി യിൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം
Post

ഐ.ടി.ബി.പി യിൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിൽ ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍ തസ്തികയിൽ ആകെ 545 ഒഴിവുകളാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വിജയമാണ്. കൂടാതെ സാധുവായ ഡ്രൈവിങ് ലൈസന്‍സും കൈവശമുണ്ടായിരിക്കണം. നവംബര്‍ 6 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തിക& ഒഴിവ് ഐ.ടി.ബി.പി- കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. ആകെ 545 ഒഴിവുകള്‍.  പ്രായപരിധി 21 വയസ് മുതല്‍ 27 വയസ് വരെ ഉള്ള ഉദ്യോ​ഗാർഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത...

ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ
Post

ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ

ബെംഗളൂരു മെട്രോയ്ക്ക് കീഴില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ട്രാക്ഷന്‍ സിസ്റ്റംസ്), ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്, ട്രാക്ഷന്‍, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് എ.എപ്‌സി, കോണ്‍ട്രാക്ട്‌സ്) എന്നിങ്ങനെ 13 തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിയേക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി ചീഫ് എന്‍ജിനീയര്‍,ഡെപ്യൂട്ടി എന്‍ജിനിയര്‍ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എന്‍ഡിനീയര്‍ (ട്രാക്ഷന്‍), ഡെപ്യൂട്ടി ചീഫ്...

ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു
Post

ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ...