നിരവധി തസ്തികകളില്‍ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു
വിദേശത്തൊരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ ഒരു അവസരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഈ ജോലിയിലേക്ക് പരിഗണിക്കുന്നത് പ്രവര്‍ത്തിപരിചയമുള്ള ആളുകളേയല്ല, അതുകൊണ്ട് തന്നെ ശമ്പളവും അത്ര ഉയര്‍ന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിദഗ്ധ ടെക്‌നീഷ്യന്‍ ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിപോസ്റ്റുകളിലേക്കാണ് നിയമനം ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസം…