കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിരവധി തസ്തികകളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണമേഖലയിലെ 184 ഒഴിവുകളുള്‍പ്പെടെ ആകെ 802 ട്രെയിനികളുടെ ഒഴിവുകളാണ് പവര്‍ഗ്രഡില്‍ വന്നിരിക്കുന്നത്. ട്രെയിനിംഗ് സമയത്ത് തന്നെ ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. 27 വയസാണ് എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന...
യുഎഇയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിരവധി ഒഴിവുകൾ. ഡ്രൈവർ, ഹെവി ഓപ്പറേറ്റർ, വിഞ്ച് ക്രെയിൻ ഓപ്പറേറ്റർ, ടാലി ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രായപരിധി24 നും 41 നും ഇടയിലാണ്. വിദ്യാഭ്യാസം10 ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്സിനേഷൻ എടുത്തവരായിരിക്കണം. ഒഴിവുകൾഡ്രൈവർ ഹെവി ഡ്യൂട്ടിതസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്. 2500 ദിർഹമാണ് ശമ്പളമായി ലഭിക്കുക. ഇതിൽ 900 ദിർഹം ആണ് അടിസ്ഥാന ശമ്പളം....
യുഎഇയിൽ നഴ്സ് ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം
വിദേശത്തൊരു ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് സ്ഥാപനം ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിലേക്ക് നഴ്സ് തസ്തികയിലേക്കാണ് അവസരം. പുരുഷന്‍മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. യു എ ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലായിരിക്കും ജോലി. ബി എസ് സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം....
യുഎഇയിൽ ടെക്നിഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സ്‌കില്‍ഡ് ടെക്‌നീഷ്യന്‍ ട്രെയിനി അപ്രന്റീസുമാരെ നിയമിക്കുന്നു. പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ കൂടി അപേക്ഷ നല്‍കാം. നവംബര്‍ 7, 8 തീയതികളിലായി അഭിമുഖം നടക്കും. തസ്തിക & ഒഴിവ്ഇലക്ട്രീഷ്യന്‍ = 50പ്ലംബര്‍ = 50 വെല്‍ഡര്‍ = 25മേസണ്‍സ് = 10DUCT Fabricators = 50പൈപ്പ് ഫിറ്റേഴ്‌സ് = 50ഇന്‍സുലേറ്റേഴ്‌സ് = 50HVAC – ടെക്‌നീഷ്യന്‍ = 25എന്നീ തസ്തികകളിലായി ആകെ 310 ഒഴിവുകളാണുള്ളത്. യോഗ്യതബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി.ഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. 21...