
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ മാനേജര്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ തൊഴിൽ അവസരം. മാനേജര്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് തസ്തികയിലാണ് നിയമന. ആകെ 17 ഒഴിവുകളിലേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 6ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തുടക്കത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ഇത് 10 വര്‍ഷത്തേക്ക് കൂടി കൂട്ടികിട്ടാവുന്നതാണ്. 56 വയസ് വരെയാണ് പ്രായപരിധി. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 67,700 രൂപ മുതല്‍ 2 ലക്ഷം വരെ ശമ്പളം ലഭിക്കും. യോഗ്യതഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത…