എയിംസിൽ അക്കൗണ്ട് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം
എയിംസിൽ അക്കൗണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നു. ഗൊരഖ്പൂര്‍ എയിംസിലേക്കാണ് നിയമനം. ഒക്ടോബര്‍ 15നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറങ്ങിയത്. ആകെയുള്ള 1ഒഴിവിലേക്ക് ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യതഉദ്യോഗാർഥികൾക്ക് കൊമേഴ്‌സ് ബിരുദവും (50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടണം), കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര/ സംസ്ഥാന / യുടി/ സര്‍ക്കാര്‍ / സര്‍വകലാശാലകള്‍/ നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത…