ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം
കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ തേടി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മലയാളികള്‍ എല്ലാകാലത്തും മുന്‍പന്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്നതിന് മുമ്പ് പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എത്തിപ്പെടുന്ന രാജ്യത്തെ സാധ്യതകള്‍, ജനങ്ങളുടെ മനോഭാവം, ആരോഗ്യ സംവിധാനങ്ങള്‍, കാലാവസ്ഥ, ജീവിത നിലവാരം എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടതാണ്. ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനമനുസരിച്ച് കൂടുതല്‍ ആളുകളും താമസിക്കാന്‍ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങള്‍ പരിചയപ്പടൊം. ഇന്ത്യന്‍ കുടിയേറ്റത്തിന്റെ…