സൗദി അറേബ്യയില്‍ മലയാളികള്‍ക്ക് അവസരം നിരവധി ഒഴിവുകള്‍
കേരള സംസ്ഥാന സ്ഥാപനമായ ഒഡപെക് സൗദി അറേബ്യയില്‍ മലയാളികള്‍ക്കായി നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടെക്‌നീഷ്യന്‍സിനാണ് നിയമനം. യോഗ്യത ഉള്ളവരാണെങ്കില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചോളൂ. ഒക്ടോബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പൈപ്പ് ആര്‍ക്ക് വെല്‍ഡര്‍തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മിനിമം എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 750 യു എസ് ഡിയാണ് ശമ്പളമായി ലഭിക്കുക (അതായത് 63,054.19 ഇന്ത്യന്‍ രൂപ, ഇന്നത്തെ വിനിമയ നിരക്കില്‍). കൂടാതെ ഓവര്‍ടൈമിനും ശമ്പളം…