
എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവർണാവവസരം. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഓഫീസര്‍ തസ്തികയിലേക്ക് ആകെ 172 ഒഴിവുകളാണുള്ളത്. നിലവില്‍ കരാര്‍ നിയമനമാണ്, പിന്നീട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം കരാര്‍ നീട്ടാനും സാധ്യതയുണ്ട്. തസ്തിക & ഒഴിവ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളിലാണ് നിയമനങ്ങൾ നടക്കുക. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ 172 ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. മുബൈ എയര്‍പോര്‍ട്ടില്‍ 145 ഒഴിവുകളും, ഡല്‍ഹി എയർപോർട്ടിൽ…