ജർമനിയിൽ പ്രതിവർഷം 90000 ഒഴിവുകൾ
ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. 2040 വരെ ജര്‍മ്മനിയിലേക്ക് പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട് എന്നാണ് ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ തൊഴില്‍ ശക്തിയില്‍ പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ജോലിക്കെടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്ക് ഉണ്ട് എന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരതയുള്ള തൊഴില്‍ ശക്തി നിലനിര്‍ത്തുന്നതിന് 2040 വരെ…