Editor Educareers

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും, ജോലി സാധ്യതകളുമാണ് പലരെയും കാനഡയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വര്‍ഷങ്ങളായി നടക്കുന്ന ഇന്ത്യന്‍ കുടിയേറ്റം പുതുതായി രാജ്യത്തെത്തുന്ന ഒരാളെ സംബന്ധിച്ച് പെട്ടെന്ന്…

Read More

യു.കെയില്‍ പഠിക്കാം; ഐ.ഇ.എല്‍.ടി.എസ് പരീക്ഷയെഴുതാതെ അഡ്മിഷന്‍ നേടാവുന്ന യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടാം

മലയാളി വിദ്യാര്‍ഥികളുടെ വിദേശ പഠന സ്വപ്‌നങ്ങള്‍ക്ക് എന്നും വെല്ലുവിളിയാണ് ഭാഷാപ്രാവീണ്യ പരീക്ഷകള്‍. അന്താരാഷ്ട്ര തലത്തില്‍ ഉപരിപഠനത്തിനായി അപേക്ഷ നല്‍കുന്ന സമയത്ത് ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, സാറ്റ് മുതലായ പരീക്ഷകളിലെ സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാപ്രാവീണ്യ പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. നമുക്ക് ചുറ്റും കൂണുപോലെ മുളച്ച് പൊന്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തന്നെയാണ് ഈ പരീക്ഷയുടെ പ്രസിദ്ധിക്ക് ഏറ്റവും വലിയ ഉദാഹരണം. പല വിദ്യാര്‍ഥികളും ഭീമമായ തുക ഫീസായി നല്‍കി ഐ.ഇ.എല്‍.ടി.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കുട്ടികളുടെ ഉപരിപഠന…

Read More