Editor Educareers

ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. കേരളത്തിൽ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. 15,000/-രൂപയാണ്…

Read More

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയര്‍ അസിസ്റ്റന്റ് വി‍ജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ (ഫയര്‍ സര്‍വീസസ്) നിയമനത്തിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള 89 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. തല്‍പ്പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 28 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഉദ്യോ​ഗാർത്ഥികൾ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ 12-ാം ക്ലാസ് (റഗുലര്‍ പഠനം) പാസായവരോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

Read More

ഐടിബിപിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലേക്കാണ് നിയമനം. ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പരരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 22ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തികയും & ഒഴിവുകളുംഐടിബിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ആകെ 51 ഒഴിവുകളാണുള്ളത്. ആദ്യം താല്‍ക്കാലിക…

Read More

യുഎഇയിൽ എച്ച്ആർ മുതൽ റിസപ്ഷനിസ്റ്റ് വരെ നിരവധി അവസരങ്ങൾ

അബുദാബി: യുഎഇയിൽ ഓരോ വർഷവും ആരംഭിക്കുന്ന സംരംഭങ്ങൾക്ക് യാതൊരു കുറവുമില്ല. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് രാജ്യത്ത് ആരംഭിക്കുന്നത്. പുതിയ കമ്പനികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വലിയ അവസരങ്ങൾക്കാണ് വഴി തുറക്കുന്നത്. റിസപ്ഷനിസ്റ്റ് മുതൽ എച്ച്ആർ വരെയെുള്ള തസ്തികകളിൽ അവസരങ്ങൾ ലഭിക്കും. ബിസിനസുകളുടെ കാര്യത്തിൽ പുതുവർഷത്തിലും യുഎഇ കുതിക്കുകയാണ്. അതിനാൽ തന്നെ ഓരോ കമ്പനികളിലും തൊഴിലാളികളുെട ആവശ്യം ഏറിവരികയാണ്’, ഒരു കമ്പനിയിലെ ഹയറിങ് മാനേജർ പറഞ്ഞതിങ്ങനെയാണ്, പരസ്യം നൽകാതെ തന്നെ അഡ്മനിൻ റോളിലേക്ക് 20 ലധികം അപേക്ഷകൾ…

Read More

എയർപോർട്ടുകളിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ നിരവധി അവസരങ്ങളുമായി എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ്. ഓഫീസർ (സെക്യൂരിറ്റി), ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികകളിലേക്കാണ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലാണ് ഇപ്പോൾ ഒഴിവുള്ളത്. ആകെ 172 ഒഴിവുകളാണുള്ളത്. മുംബൈയിൽ 145ഉം ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുകളും. ഓഫീസർ തസ്തികയ്ക്ക് 45000 രൂപയും ജൂനിയർ ഓഫീസർക്ക് 29760 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും, മൂന്നു വർഷത്തെ കരാർ നിയമനമാണ് പിന്നീട് ഇത് നീട്ടാനും സാദ്ധ്യതയുണ്ട്. ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികയിൽ…

Read More

ജർമൻ വിസ ലഭിക്കാൻ ഇനി എളുപ്പമോ? പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജർമൻ വിദേശകാര്യ മന്ത്രാലയം

ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. ജർമൻ വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പുതിയ പോർട്ടൽ വഴി അപേക്ഷകൾ നൽകാവുന്നതാമ്. ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പുതിയ വീസ പോർട്ടലിനെ ‘യഥാർത്ഥ വിപ്ലവം’ എന്നാണ് വിശേഷിപ്പിച്ചത്. ജനുവരി 1 മുതലാണ് പോർട്ടൽ ആരംഭിച്ചത്. പുതിയ പോർട്ടൽ ലോകമെമ്പാടുമുള്ള ജർമനിയിലെ 167 വീസ ഓഫിസുകളിലും ലഭിക്കും. ജർമനിയിൽ ഓരോ വർഷവും കുറഞ്ഞത് 400,000…

Read More

ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാൻ 38,700 പൗണ്ട് ശമ്പളം നിർബന്ധം; ബ്രിട്ടണിലെ പുതിയ നിയമത്തെ കുറിച്ച് അറിയാം

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഈ ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതില്‍ ഏറ്റവും സുപ്രധാനമായ മാറ്റം വിസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടാക്കി ഉയര്‍ത്തി. 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി ഉള്ള അപേക്ഷകരുടെ മിനിമം ശമ്പളം 23,800 ല്‍ നിന്നും…

Read More

തൊഴിലന്വേഷകർക്കിതാ നിരവധി അവസരങ്ങൾ

തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം. കോർപറേഷൻ, പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉദ്യോ​ഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കാം. പ്രോജക്ട് ഫെലോകുസാറ്റിൽ ഗണിതശാസ്ത്ര വകുപ്പിൽ പ്രോജക്‌ട് ഫെലോ ഒഴിവ്. ഡോ. എ.എ. അമ്പിളി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്‌സിഎസ്‌ടിഇ യങ് സയൻറിസ്റ്റ് സ്കീം, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി -22 എന്ന വിലാസത്തിൽ ജനുവരി 9നകം അപേക്ഷകൾ ലഭിക്കണം. ഇ-മെയിൽ: ambily@cusat.ac.in. ജനുവരി 10ന് തസ്തികയിലേക്കുള്ള അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2862523….

Read More

കേരള പിഎസ്സിക്ക് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കു

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം, പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന്…

Read More

രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ച് തായ്‌വാൻ; നിരവധി അവസരങ്ങൾ

വിദഗ്‌ധരായ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി തായ്‌വാൻ രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. നൈപുണ്യം നേടിയ നിരവധി പ്രഫഷണലുകളുടെ ആവശ്യം ഇപ്പോൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴിൽ ശക്തി വർധിപ്പിക്കാനാണ് തായ് വാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി അവസരങ്ങളുള്ളത്. ഇന്ത്യൻ പൗരന്മാർക്ക് തായ്‌വാനിൽ വിദഗ്‌ധ തൊഴിൽ തേടാൻ അനുവദിക്കുന്നതാണ് പുതിയ എംപ്ലോയ്മെൻ്റ് സീക്കിംഗ് വിസ. ദീർഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ…

Read More