
വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിൽ അവസരം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലേക്ക് അപ്രന്റീസ് നിയമനം. 2025-26 ബാച്ചിലേക്കുള്ള ട്രേഡ് അപ്രന്റീസുകൾക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 275 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം. തസ്തികയും & ഒഴിവുകളും മെക്കാനിക് ഡീസല്‍ = 25, മെഷീനിസ്റ്റ് = 10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ) = 10, ഫൗണ്ടറിമാന്‍ = 5, ഫിറ്റര്‍ = 40, പൈപ്പ് ഫിറ്റര്‍ = 25, മെക്കാനിക് മെഷീന്‍ ടൂള്‍…