
അബുദാബിയിൽ അവസരം; ലുലു വിളിക്കുന്നു
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും അധികം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റും നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്. ഇപ്പോഴിതാ അബുദാബിയിലെ മാളിലേക്ക് പുതിയ നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. ലീസിങ് മാനേജരുടെ ഒഴിവിലേക്കാണ് അവസരം. സ്ഥാപനത്തിന്റെ…