വിഴിഞ്ഞത്ത് വരാൻ പോകുന്നത് നിരവധി തൊഴിലവസരങ്ങൾ; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളൊരുക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം തന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ മുന്നോടിയായി ‘വിഴിഞ്ഞം കോൺക്ലേവ് 2025’ നടത്തും. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 300 പ്രതിനിധികൾ കോൺക്ലേവില്‍ പങ്കെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരത്ത് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ…

Read More

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയര്‍ അസിസ്റ്റന്റ് വി‍ജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ (ഫയര്‍ സര്‍വീസസ്) നിയമനത്തിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള 89 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. തല്‍പ്പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 28 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഉദ്യോ​ഗാർത്ഥികൾ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ 12-ാം ക്ലാസ് (റഗുലര്‍ പഠനം) പാസായവരോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

Read More

ഐടിബിപിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലേക്കാണ് നിയമനം. ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പരരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 22ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തികയും & ഒഴിവുകളുംഐടിബിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ആകെ 51 ഒഴിവുകളാണുള്ളത്. ആദ്യം താല്‍ക്കാലിക…

Read More

എയർപോർട്ടുകളിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ നിരവധി അവസരങ്ങളുമായി എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ്. ഓഫീസർ (സെക്യൂരിറ്റി), ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികകളിലേക്കാണ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലാണ് ഇപ്പോൾ ഒഴിവുള്ളത്. ആകെ 172 ഒഴിവുകളാണുള്ളത്. മുംബൈയിൽ 145ഉം ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുകളും. ഓഫീസർ തസ്തികയ്ക്ക് 45000 രൂപയും ജൂനിയർ ഓഫീസർക്ക് 29760 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും, മൂന്നു വർഷത്തെ കരാർ നിയമനമാണ് പിന്നീട് ഇത് നീട്ടാനും സാദ്ധ്യതയുണ്ട്. ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികയിൽ…

Read More

തൊഴിലന്വേഷകർക്കിതാ നിരവധി അവസരങ്ങൾ

തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം. കോർപറേഷൻ, പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉദ്യോ​ഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കാം. പ്രോജക്ട് ഫെലോകുസാറ്റിൽ ഗണിതശാസ്ത്ര വകുപ്പിൽ പ്രോജക്‌ട് ഫെലോ ഒഴിവ്. ഡോ. എ.എ. അമ്പിളി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്‌സിഎസ്‌ടിഇ യങ് സയൻറിസ്റ്റ് സ്കീം, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി -22 എന്ന വിലാസത്തിൽ ജനുവരി 9നകം അപേക്ഷകൾ ലഭിക്കണം. ഇ-മെയിൽ: ambily@cusat.ac.in. ജനുവരി 10ന് തസ്തികയിലേക്കുള്ള അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2862523….

Read More

കേരള പിഎസ്സിക്ക് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കു

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം, പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന്…

Read More

32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ

32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രൂപ്പ് ഡിയിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 23 മുതൽ അപേക്ഷകൾ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റിൽ ലഭിക്കും. ലെവൽ ഒന്നിന് കീഴിൽ ഗ്രൂപ്പ് ഡി തസ്‌തികകളിലേക്ക് 32,438 ഒഴിവുകളാണ് നിലവിലുള്ളത്. കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യത നേടിയവരെ അടുത്ത ഘട്ട പരീക്ഷകൾക്കായി ക്ഷണിക്കും. മറ്റ്…

Read More

നിരവധി ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കു

ബാങ്കിൽ ഒരു ജോലി നേടിയാലോ, ഇതാ ഒരു സുവർണാവസരം. ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി റിക്രൂട്ട്‌മെന്റ് നടക്കുന്നു. മാര്‍ക്കറ്റിങ് ഓഫീസര്‍, മാനേജര്‍, സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലായി ആകെ 1267 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ജനുവരി 17ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം.  തസ്തിക & ഒഴിവ്അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ 150, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് മാനേജര്‍ 50, മാനേജര്‍ (സെയില്‍സ്) 45, മാനേജര്‍ ക്രെഡിറ്റ് അനലറ്റിക്‌സ് 78, സീനിയര്‍ മാനേജര്‍ ക്രെഡിറ്റ് അനലിസ്റ്റ് 46,…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണുള്ളത്. 21 മുതല്‍ 30 വയസ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സര്‍സൈസ്, വ്യക്തിഗത അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ​യോ​ഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാ​ഗങ്ങളിൽപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. എസ് സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസില്ല. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ എസ്ബിഐയുടെ…

Read More

ഇന്ത്യൻ നേവിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ഇന്ത്യന്‍ നേവിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. തസ്തികയിൽ ആകെ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍വീസ് പ്രകാരമാണ് നിയമനങ്ങൾ നടക്കുക. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 10ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം.  യോഗ്യതഉദ്യോ​ഗാർത്ഥികൾ 60 ശതമാനം മാര്‍ക്കോടെ എംഎസ് സി/ ബിഇ/ ബിടെക്/ എംടെക് അല്ലെങ്കില്‍ എംസിഎ പാസായവരായിരിക്കണം. നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് 2025 മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴിമല…

Read More