ഒഡെപെക് മുഖേന യുഎഇ-യിലേക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ-യിലെ പ്രശസ്തമായ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക് ഇൻ ഇൻ്റർവ്യൂ അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ അങ്കമാലിയിൽ വച്ച് നടക്കും. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഒഴിവുകളിലേക്ക് അവസരം. യോഗ്യതകൾ1) ഇംഗ്ലീഷ് ഭാഷ എഴുതാനും, വായിക്കാനും, സംസാരിക്കാനുള്ള പരിജ്ഞാനം2) എസ്എസ്എൽസി യോഗ്യത3) 175 സെൻ്റീമീറ്റർ ഉയരവും നല്ല ആരോഗ്യവാനും, സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ നിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവർ ആയിരിക്കണം4) ആർമി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ…