
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണുള്ളത്. 21 മുതല്‍ 30 വയസ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സര്‍സൈസ്, വ്യക്തിഗത അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 750 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. എസ് സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസില്ല. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ എസ്ബിഐയുടെ…