കേന്ദ്ര സർക്കാർ ജോലിയാണോ ലക്ഷ്യം? ഐടിബിപിയിൽ അവസരം

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലാണ് നിയമനം. ആകെ 51 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 22ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തുടക്കത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും, പിന്നീട് ഇത് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്.  18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് അപേക്ഷിക്കാം. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് അപേക്ഷിക്കാം.  യോഗ്യതഹെഡ് കോണ്‍സ്റ്റബിള്‍…

Read More

2025ൽ ഓസ്ട്രിയയിലേക്ക് നിരവധി അവസരം

എൻജിനിയറിംഗ്, ഐ ടി, സോഫ്റ്റ്‌വെയർ വികസനം, ഹെൽത്ത് കെയർ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ ലഭ്യതയ്ക്കനുസരിച്ച് ആസ്ട്രിയ 2025ൽ വർക്ക് വിസ നയത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നു. പ്രസ്‌തുത തൊഴിലുകളിൽ പ്രതിവർഷം 45000 -70000 ഡോളർ വരെ വരുമാനം ലഭിക്കും. ഹെൽത്ത് കെയർ, എൻജിനിയറിംഗ്, ട്രാൻസ്പോർട്ട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 110 പുതിയ തൊഴിലുകളാണ് രൂപപ്പെട്ടുവരുന്നത്. ഇതിനകം തന്നെ വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ചുവപ്പ് -വെളുപ്പ് – ചുവപ്പ് കാർഡ് സിസ്റ്റം നടപ്പിലാക്കും. കൂടാതെ ഉദ്യോ​ഗാർത്ഥികൾക്ക്…

Read More

ലോജിസ്റ്റിക്സിൽ ഒരു കരിയർ; അതും പോളണ്ടിൽ പഠിച്ചു കൊണ്ട്

പോളണ്ടിനെപ്പറ്റി കേൾക്കാത്ത മലയാളികൾ ഇല്ല. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷർട്ടിലെ തട്ടു പൊളിപ്പൻ ക്യാപ്ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യൻ രാജ്യം നമുക്കു വളരെ പരിചിതമാണ്. എന്നാൽ, ലോജിസ്റ്റിക്സിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ലോകത്തിൽ വച്ച് ഏറ്റവും മികച്ച അവസരങ്ങൾ ഒരുക്കുന്ന ഒരു രാജ്യമാണ് പോളണ്ട് എന്ന കാര്യം പലർക്കും അറിയില്ല. യൂറോപ്യൻ ഭൂഖണ്ഡത്തിൻ്റെ ഒത്ത നടുക്കായി സ്ഥിതിചെയ്യുന്നതാണ് പോളണ്ടിനെ ഒരു മികച്ച ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിൽ നിന്നെല്ലാം…

Read More

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ മാനേജര്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ തൊഴിൽ അവസരം. മാനേജര്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് തസ്തികയിലാണ് നിയമന. ആകെ 17 ഒഴിവുകളിലേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 6ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തുടക്കത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ഇത് 10 വര്‍ഷത്തേക്ക് കൂടി കൂട്ടികിട്ടാവുന്നതാണ്. 56 വയസ് വരെയാണ് പ്രായപരിധി. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 67,700 രൂപ മുതല്‍ 2 ലക്ഷം വരെ ശമ്പളം ലഭിക്കും. യോഗ്യതഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത…

Read More

രാജ്യത്തുടനീളം നിരവധി അവസരങ്ങളുമായി എസ്ബിഐ; ഇപ്പോൾ അപേക്ഷിക്കാം

എസ്ബിഐ രാജ്യത്തുടനീളമുള്ള വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ക്ലര്‍ക്കില്‍ കേഡറിന് കീഴില്‍ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലേക്കുള്ള ഒഴിവുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 13735 ഒഴിവുകളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 500 ലേറെ ഒഴിവുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സംസ്ഥാനത്തേയോ കേന്ദ്രഭരണ പ്രദേശത്തേയോ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കു. ഒരു പ്രത്യേക സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആ പ്രദേശത്തെ നിര്‍ദ്ദിഷ്ട പ്രാദേശിക ഭാഷയില്‍…

Read More

യുകെയിലേക്ക് നിരവധി അവസരങ്ങളുമായി നോർക്കറൂട്സ്

യുകെയിലേക്ക് വീണ്ടും തൊഴില്‍ അവസരം. കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് യുകെയിലേക്ക് നഴ്‌സുമാരുടെ (സൈക്യാട്രി-മെൻ്റൽ ഹെൽത്ത് സ്‌പെഷ്യാലിറ്റി) റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനമാണ് നോർക്ക പുറപ്പെടുവിച്ചിരിക്കുന്നത്. നഴ്‌സിംഗിൽ ബി എസ്‌ സി അല്ലെങ്കിൽ ജി എൻ എം, ഐ ഇ എൽ ടി എസ് / ഒ ഇ ടി യുകെ സ്‌കോറുകൾ എന്നിവയ്ക്ക് പുറമെ മാനസികാരോഗ്യത്തിൽ സി ബി ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസം…

Read More

അമേരിക്കന്‍ കോണ്‍സുലേറ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

എല്ലാവരുടെയും സ്വപ്‌നമാണ് നല്ലൊരു ജോലി. നല്ല ശമ്പളമുള്ള ജോലിയാണെങ്കിലോ പണമുള്ളവനേ വിലയുള്ളൂ എന്നൊക്കെ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് ജീവിതംകൊണ്ട് ബോധ്യമായവര്‍ തന്നെയാകും അധികവും. നല്ല ശമ്പളമുള്ള ജോലിയാണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റിലാണ് ജോലി, ആഴ്ചയില്‍ 40 മണിക്കൂറാണ് ജോലി സമയം. എത്തിപ്പിടിക്കാന്‍ പറ്റാത്ത യോഗ്യതയൊന്നും ആവശ്യമില്ല. പക്ഷേ, ഇംഗ്ലീഷ് പച്ചവെള്ളം പോലെ സംസാരിക്കാൻ കഴിയണം, എഴുതാനും. കൂടാതെ ഹിന്ദിയും ഉറുദുവും അറിഞ്ഞാല്‍ വളരെ നല്ലത്. ഇന്ത്യയില്‍ നാല് കോണ്‍സുലേറ്റുകളാണ് അമേരിക്കക്കുള്ളത്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ,…

Read More

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി ശ്രമിക്കുന്നവരാണോ; എങ്കിൽ ഇതാ ഒരു സുവർണാവസരം

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി ശ്രമിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നാട്ടിലൊരു ജോലി എന്ന സ്വപ്‌നം പൂവണിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. വിദേശത്ത് രണ്ട് വര്‍ഷം ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വാഹന ഡീലര്‍ഷിപ്പിന്റെ ഷോറൂമുകളിലും സെന്ററുകളിലും ആയിരിക്കും നിയമനം. ജനറല്‍ മാനേജര്‍, സീനിയര്‍ ടെക്നിഷ്യന്‍, സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ് / ബോഡി ഷോപ് അഡൈ്വസര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍…

Read More

പ്രസാർ ഭാരതിയിൽ ജോലി അവസരം; ഇപ്പോൾ അപേക്ഷിക്കാം

പ്രസാർ ഭാരതിയിൽ ജോലി അവസരം, ടെലികാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോണ്‍ട്രാക്ച്വല്‍ എന്‍ഗേജ്മെന്റ് പോളിസി 2021 പ്രകാരം മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തില്‍ ആകും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികളെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിയമിക്കും. മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തേക്കാകും നിയമനം. അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി 35 വയസാണ്. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖത്തിന് വിളിക്കുക….

Read More

യുപിഎസ് സി വിളിക്കുന്നു; നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് അവസരം. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2025 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ 400 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തസ്തിക & ഒഴിവ്യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 406 ഒഴിവുകള്‍. Advt No: No.3/2025-NDA-I എന്ന തസ്തികയിലാണ്…

Read More