വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ: എങ്കിൽ ജർമനിയിലേക്ക് അവസരം

മറുനാട്ടിൽ നല്ലൊരു ജോലി ആ​ഗ്രഹിക്കുന്നവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ജർമ്മനി. ജർമനിയിലെ മുൻനിര കമ്പനിയായ ഡൂഷെ ബാൺ ആണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് അവസരം നൽകുന്നത്. ലോകെമെമ്പാടുമുള്ള തങ്ങളുടെ ആഗോള പ്രോജക്‌ടുകളിലേക്ക് ലോക്കോ പൈലറ്റുമാരായാണ് ഇന്ത്യക്കാരെ വിളിച്ചിരിക്കുന്നത്. അതേസമയം മെട്രോയിൽ കൺസൾട്ടൻസി, ഓപ്പറേഷൻസ്, അറ്റകുറ്റപ്പണികൾ എന്നിവ വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ ശക്തമാകാനും കമ്പനി ശ്രമം നടത്തുന്നുണ്ട്. ‘ജർമ്മനിയിൽ ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. അതിനാൽ കമ്പനിയുടെ ആഗോള പദ്ധതിയിലുടനീളം ഇന്ത്യയിലെ മനുഷ്യവിഭവ ശേഷി ഉപയോഗിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്’…

Read More

മലേഷ്യയില്‍ എംഐഎസ് സ്‌കോളര്‍ഷിപ്പ് നേടാം; പ്രതിമാസം 30000 രൂപ വരെ സ്വന്തമാക്കാം

ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്. സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം. എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി ഇതിനായി…

Read More

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം

നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങളുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ലെ കെയര്‍ ഹോമുകളിലേക്കാണ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യതകള്‍ നഴ്‌സിംഗില്‍ BSC/POST BSC വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് കൂടാതെ വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്)…

Read More