പുതുവർഷം മുതൽ യുകെ വീസക്ക് ചെലവ് കൂടും; അറിയേണ്ടതെല്ലാം

2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും. പുതിയ നിയമപ്രകാരം ജനുവരി 2 മുതൽ, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കേണ്ടതുണ്ട്. ലണ്ടനിലെ കോഴ്‌സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്‌സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. കൂടാതെ ഒരു വർഷത്തെ മാ‌സ്റ്റേഴ്സ്…

Read More

വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിൽ അവസരം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലേക്ക് അപ്രന്റീസ് നിയമനം. 2025-26 ബാച്ചിലേക്കുള്ള ട്രേഡ് അപ്രന്റീസുകൾക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 275 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം.  തസ്തികയും & ഒഴിവുകളും മെക്കാനിക് ഡീസല്‍ = 25, മെഷീനിസ്റ്റ് = 10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ) = 10, ഫൗണ്ടറിമാന്‍ = 5, ഫിറ്റര്‍ = 40, പൈപ്പ് ഫിറ്റര്‍ = 25, മെക്കാനിക് മെഷീന്‍ ടൂള്‍…

Read More

ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിൽ അവസരം.

ഇന്ത്യന്‍ റെയില്‍വേയില്‍ അപ്രന്റീസാകാൻ അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളാണുള്ളത്. പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഡിസംബര്‍ 27 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. തസ്തികയും & ഒഴിവുകളും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അപ്രന്റീസായാണ് നിയമനം. ആകെ 1785 ഒഴിവുകളാണുള്ളത്. ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി…

Read More

വിദ്യാഭ്യാസം, വിനോദസഞ്ചാരം, ബിസിനസ്; ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക അനുവദിച്ച നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം പുതിയ റെക്കോർഡാണ്. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി വിവിധ കോഴ്സുകളിൽ ജോയിൻ ചെയ്തത്. കൂടാതെ, അമേരിക്കയിലെത്തുന്ന…

Read More

ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തേ ക്ലാർക്ക് എന്നപേരിൽ അറിയപ്പെട്ടിരുന്ന തസികയാണിത്, ബിരുദധാരികൾക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരം.14,191 (റഗുലർ-13,735, ബാക്ക് ലോഗ്-456) ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ മാത്രം 428 ഒഴിവുകളുണ്ട് (റഗുലർ-426, ബാക്ക് ലോഗ്-2). യോഗ്യതഉദ്യോ​ഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യമാണ് യോഗ്യത. യോഗ്യത 2024 ഡിസംബർ 31-നോ അതിനുമുൻപോ നേടിയതായിരിക്കണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ…

Read More

തൊഴില്‍ അന്വേഷകരുടെ ഇഷ്ട സ്ഥലമായി ഇസ്രായേല്‍ മാറുന്നു; കുടിയേറ്റം വർധിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ നിന്നുള്ള വിദേശ തൊഴില്‍ അന്വേഷകരുടെ ഇഷ്ട്ര സ്ഥലമായി ഇസ്രായേല്‍ മാറുന്നു. തൊഴിലിനായി ഇസ്രായേല്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വർഷത്തില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ (ആർ പി ഒ) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വർഷം ഉടനീളം ഇസ്രായേലിലേക്കുള്ള തൊഴില്‍ കുടിയേറ്റം ശക്തമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പല രാജ്യങ്ങളിലേക്കും വിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) നിർബന്ധമാണ്. ഇത്തരത്തില്‍ ഇസ്രായേലിലേക്കുള്ള പി സി…

Read More

കൊമേഴ്‌സ് ബിരുദധാരികൾക്ക് അമേരിക്കയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവർ ഏറെയാണ്. ജോലിയും ജീവിതവും സെറ്റായി വിദേശ ജീവിതം അടിച്ച് പൊളിക്കുമ്പോൾ അങ്ങനെയൊരു ജോലി നമ്മുക്കും ലഭിച്ചെങ്കിൽ എന്ന ചിന്തയില്ലാത്തവരായി ആരുമുണ്ടാകില്ല. അതേസമയം എന്ത് പഠിച്ചാലാണ് വിദേശ രാജ്യത്ത് ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി സ്വന്തമാക്കാൻ സാധിക്കുകയെന്ന സംശയം പലർക്കുമുണ്ട്. ‌ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കാൻ വിദേശത്ത് പഠിച്ചാൽ മാത്രമേ സാധിക്കുവെന്ന് തെറ്റിധരിക്കുന്നവരും ഏറെയാണ്. എന്നാൽ അങ്ങനെയല്ല, ജോലി സാധ്യത തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള കോഴ്സുകൾ പഠിച്ചാൽ വിദേശത്ത് നിങ്ങളെ കാത്തിരിക്കുന്നതും മികച്ച…

Read More

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് വഴി വീണ്ടും വിദേശ റിക്രൂട്ട്മെന്റ്. സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലെ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബര്‍ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എമർജൻസി, ഐ.സി.യു (ഇന്റൻസീവ് കെയർ യൂണിറ്റ്), എന്‍.ഐ.സി.യു (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), പി.ഐ.സി.യു (പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നി തസ്തികകളിലേക്കാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം,…

Read More

ഇന്ത്യൻ റെയിൽവേയിൽ അവസരം; ജനുവരി ഏഴ് മുതൽ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ഒരു അവസരം. വിവിധ തസ്തികകളിലായി 1,036 ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുന്നത്. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡാണ് (ആർആർബി) ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. ഉദ്യോ​ഗാർത്ഥികൾ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ജനുവരി ഏഴ് മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ് ആണ്. ഒഴിവുകളും തസ്തികകളുംപോസ്റ്റ് ഗ്രാജുവേറ്റ് അദ്ധ്യാപകർ -47,600 രൂപ മുതൽ ശമ്പളം (187 ഒഴിവുകൾ)സയന്റഫിക് സൂപ്പർവൈസർ- 44,900 രൂപ മുതൽ ശമ്പളം (മൂന്ന് ഒഴിവ്)ചീഫ്…

Read More

മലയാളികൾക്ക് യുകെയിലേക്ക് അവസരം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: യുകെയിലെ വെയില്‍സ് എന്‍എച്ച്എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 2025 ജനുവരി 24 മുതല്‍ 26 വരെ ഹൈദരാബാദില്‍ (വേദി-വിവാന്ത ബെഗംപേട്ട്) ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനമായ (ANCIPS 2025) അനുബന്ധിച്ചാണ് അഭിമുഖങ്ങള്‍ നടക്കുക. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളള ഉദ്യോ​ഗാർത്ഥികൾക്കാണ് അപേക്ഷിക്കാവുക (PLAB ആവശ്യമില്ല). താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 08 നകം അപേക്ഷ സമർപ്പിക്കണം. വെയില്‍സിലെ…

Read More