
ഒഡെപെക് വഴി യുഎഇയിലേക്ക് റിക്രൂട്ട്‌മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബര്‍ 26ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തിക & ഒഴിവ് ഒഡാപെക് മുഖേന യുഎയിലേക്ക് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകളാണുള്ളത്. 25നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. യോഗ്യത…