ബിഎസ്എഫ് ൽ അവസരം; വിജ്ഞാപനം ഉടൻ

സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അത്ലറ്റിക്‌സ്, റെസ്‌ലിങ്, ബോക്സിങ്, ആർച്ചറി, വെയ്റ്റ് ലിഫ്റ്റിങ്, ജൂഡോ, സ്വിമ്മിങ്, വാട്ടർ…

Read More

വിദേശത്ത് ഒരു ജോലിയാണോ സ്വപ്നം; നിങ്ങൾക്കിതാ യുകെ യിലേക്ക് അവസരം

തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേക്കാണ് അവസരം. ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ് സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യു.കെ സ്കോറും, മെന്‍റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർത്ഥികൾക്ക് സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 2024 ഡിസംബര്‍ 20നകം uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഐഇഎൽടിഎസ്/ ഒഇടി സ്കോർ കാര്‍ഡ്,…

Read More

തൊഴിലന്വേഷകർക്ക് സുവർണാവസരം; 2025 ൽ ​ഗൾഫ് രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ

കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഡിജിറ്റൽ വ്യാപാരം, ഇ-ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുന്നു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും, ഉപഭോക്ത്യ സേവനം മെച്ചപ്പെടുത്തുന്നതിനും, ഇത് ഉപകരിക്കും. ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനായി എ.ഐ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോ​ഗപ്പെടുത്തും. പുതിയ നിയമത്തിൽ ഭൗധിക സ്വത്തവകാശം,ഐ.പി.ആർ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇത് ഐ.ടി,സേവന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കുവൈറ്റിൽ എണ്ണയേതര മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കും. 2025ൽ ജി.സി.സി…

Read More

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കു നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയും സമർപ്പിക്കാനവസരമുണ്ട്. NSP(National Scholarship Portal) വെബ്സൈറ്റിൽ, ഒരു വിദ്യാർത്ഥിയ്ക്ക് ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂയെന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു സ്കോളർഷിപ്പുകളായ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്…

Read More

വിദേശ പഠനം ആണോ ലക്ഷ്യം; എങ്കില്‍ സ്‌കോളര്‍ഷിപ്പോടെ ചൈനയില്‍ പഠിച്ചാലോ

ദി യംഗ് പീപ്പിള്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള 2025 ലെ ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പ് മികച്ച ചൈനീസ് സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍പഠന കാലയളവിലുടനീളം മുഴുവന്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, താമസ സ്‌റ്റൈപ്പന്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു. യോഗ്യതയുള്ള കോഴ്‌സുകള്‍അന്താരാഷ്ട്ര ബന്ധങ്ങള്‍, ചൈനീസ് നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റയും, ആഗോള…

Read More

റിസർച്ച് അസോസിയേറ്റ് ആകാം ഇപ്പോൾ അപേക്ഷിക്കു; മാസം 55000 രൂപ ശമ്പളം

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള ബയോടെക്നോളജി (ഡി.ബി.ടി.) വകുപ്പ് നൽകുന്ന റിസർച്ച് അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പരിശീലനം നൽകികൊണ്ട് ബയോളജി, ബയോടെക്നോളജി മേഖലകളിൽ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിത്. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങൾ, സർവകലാശാലകൾ, നോൺപ്രോഫിറ്റ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാകും പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പദ്ധതിയിൽ തുടരാനാകും. ആദ്യവർഷത്തിന് ശേഷം ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിക്കുന്നവർക്ക് നാലുവർഷം വരെ കാലാവധി നീട്ടാൻ…

Read More

വിവിധ മേഖലകളിൽ തൊഴിലിനും പഠനത്തിനും നിരവധി അവസരങ്ങളൊരുക്കി നോർവേയും ജർമനിയും

നോർവേയിൽ അവസരം ഉന്നത വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളുമായി നോർവേ. ബോൾഗോന ഉടമ്പടിയിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ തന്നെ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫർ രീതിയും നിലവിലുണ്ട്. ആർക്കിടെക്ചർ, മാനേജ്മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, എന്നിങ്ങനെയുള്ള കോഴ്സുകൾക്കും സാദ്ധ്യതകൾ ഏറെയാണ്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവക്കും ധാരാളം അവസരങ്ങളുണ്ട്. ദേശീയ തലത്തിൽ 8 വീതം സർവ്വകലാശാലകളും സ്പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളും 18 സ്റ്റേറ്റ്…

Read More

ശമ്പളം കോടികൾ; മദ്രാസ് ഐ.ഐ.ടി യിലെ മിടുക്കനിൽ കണ്ണുവച്ച് ആ​ഗോള ട്രെയ്ഡിംഗ് ഭീമൻ

ചെന്നൈ: മാസം അഞ്ചക്ക ശമ്പളം കിട്ടുന്നൊരു ജോലി സ്വപ്‌നം കാണുന്നവരാണ് നമ്മളെല്ലാവരും. അതോടെ ജീവിതം സെറ്റായി എന്ന് കരുതുന്നവർ. എന്നാൽ കഴിവുണ്ടെങ്കില്‍ പതിനായിരങ്ങളല്ല ലക്ഷങ്ങളും കോടികളും വരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ശമ്പളമായി വരും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനാവുമോ? ഒരു അന്താരാഷ്ട്ര കമ്പനി ഐ.ഐ.ടി മദ്രാസിലെ ഒരു മിടുക്കന് വാഗ്ദാനം ചെയ്തിരിക്കുന്നത് കേട്ടാല്‍ കണ്ണ് തള്ളിപ്പോകുന്ന ശമ്പളമാണ്. ഒരു മാസത്തെ ശമ്പളം മതിയാകുമല്ലോ ജീവിതം തന്നെ മാറിമറിയാൻ എന്ന് തോന്നിപ്പോകും. അങ്ങനെയാണെങ്കിൽ ഒരു വര്‍ഷത്തെ ശമ്പളമോ?! അത് കോടികള്‍…

Read More

ജർമനിയിൽ പ്രതിവർഷം 90000 ഒഴിവുകൾ

ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. 2040 വരെ ജര്‍മ്മനിയിലേക്ക് പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട് എന്നാണ് ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ തൊഴില്‍ ശക്തിയില്‍ പ്രായമാകുന്ന ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ജോലിക്കെടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്ക് ഉണ്ട് എന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്ഥിരതയുള്ള തൊഴില്‍ ശക്തി നിലനിര്‍ത്തുന്നതിന് 2040 വരെ…

Read More

നഴ്സിങ്ങ് ബിരുദമുണ്ടോ സൗദിയിലേക്ക് അവസരം

നഴ്സിങ്ങ് ജോലിയാണോ ലക്ഷ്യം എങ്കിൽ നിങ്ങൽക്കിതാ സൗദിയിലേക്ക് അവസരം. ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാർക്ക് അവസരം. ഡേറ്റ ഫ്ലോ, പ്രഫഷനൽ ക്ലാസിഫിക്കേഷൻ തുടങ്ങിയവ കഴിഞ്ഞ ഉദ്യോ​ഗാർത്ഥികൾക്കാണ് അവസരം ജോലിക്കായുള്ള അഭിമുഖം ഡിസംബറിൽ നടക്കും. ബേൺ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, അഡൽറ്റ് ഐസിയു, നിയോനേറ്റൽ ഐസിയു ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പിഐസിയു, റിക്കവറി തുടങ്ങിയ സ്പെഷലിറ്റികളിലാണ് ഒഴിവുകളുള്ളത്. യോ​ഗ്യതനഴ്സിങ്ങിൽ ബിഎസ്‌സി/ പോസ്‌റ്റ് ബിഎസ്‌സി/ എംഎസ്‌സി, രണ്ടു വർഷ പ്രവർത്തി പരിചയം എന്നിങ്ങനെയുള്ള യോ​ഗ്യതകളുള്ളവർക്ക്…

Read More