
കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിരവധി തസ്തികകളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണമേഖലയിലെ 184 ഒഴിവുകളുള്‍പ്പെടെ ആകെ 802 ട്രെയിനികളുടെ ഒഴിവുകളാണ് പവര്‍ഗ്രഡില്‍ വന്നിരിക്കുന്നത്. ട്രെയിനിംഗ് സമയത്ത് തന്നെ ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. 27 വയസാണ് എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന…