വിദേശത്ത് പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൂർണ ധനസഹായം നൽകുന്ന മികച്ച സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാം

പല ഇന്ത്യൻ വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസം, അന്താരാഷ്ട്ര അനുഭവം, മികച്ച തൊഴിൽ സാധ്യതകൾ, വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം എന്നിവയുണ്ട്. അതേസമയം, വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവ് ഒരു പ്രധാന തടസ്സമാകാം. ജീവിതച്ചെലവുകൾക്കും ട്യൂഷനുകൾക്കും ഇടയ്ക്കിടെ യാത്രാച്ചെലവുകൾക്കുമായി നൽകുന്ന പൂർണ്ണമായി ധനസഹായം നൽകുന്ന സ്കോളർഷിപ്പുകൾ പ്രതീക്ഷയുടെ ഒരു കിരണങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനു പുറമേ, ഈ സ്കോളർഷിപ്പുകൾ നേതൃത്വ സാധ്യതയും അക്കാദമിക് മെറിറ്റും പോലുള്ള നേട്ടങ്ങളെ മാനിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് അവരുടെ വിദ്യാഭ്യാസം തുടരാൻ ഉപയോഗിക്കാവുന്ന,…

Read More

ന്യൂസിലാൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ; അറിയേണ്ടതെല്ലാം

ന്യൂസിലാൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ (PSWV) വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യതകൾ അനുസരിച്ച് മൂന്ന് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. PSWV ചട്ടങ്ങളിലെ സമീപകാല മാറ്റങ്ങൾ, ഒരു ബിരുദാനന്തര ഡിപ്ലോമയ്ക്ക് (PGDip) ശേഷം ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്കുള്ള യോഗ്യത നഷ്‌ടപ്പെടില്ലെന്ന് ഉറപ്പാക്കുന്നു. മുമ്പ്, 30 ആഴ്‌ചത്തെ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കി ഉടൻ തന്നെ ബിരുദാനന്തര ബിരുദത്തിലേക്ക് (മാസ്റ്റേഴ്‌സ് പ്രോഗ്രാമിൻ്റെ 30 ആഴ്‌ച ആവശ്യകത നിറവേറ്റാതെ) മുന്നേറിയ വിദ്യാർത്ഥികൾക്ക്…

Read More

യുകെയിൽ സ്കോളർഷിപ്പോടെ പഠിച്ചാലോ; അറിയേണ്ടതെല്ലാം

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് യുകെ. ലോകോത്തര സർവ്വകലാശാലകളുടെ സവിശേഷമായ സംയോജനം, ആഗോള സംസ്കാരങ്ങളുടെ സമ്പന്നമായ മിശ്രിതം, അക്കാദമിക് മികവിനുള്ള പ്രശസ്തി എന്നിവയാണ് യുകെയുടെ പ്രാധാന സവിശേഷതകൾ. അന്താരാഷ്ട്ര റാങ്കിംഗിൽ യുകെ സ്ഥിരമായി ആധിപത്യം പുലർത്തുന്നതും ശ്രദ്ധേയമാണ്. 2025ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് അനുസരിച്ച്, മികച്ച 10 ആഗോള സർവ്വകലാശാലകളിൽ 4 ഉം യുകെയിൽ നിന്നുള്ളതാണ്. തങ്ങളുടെ ആകാസം വിശാലമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, യുകെ ഒരു വിദ്യാഭ്യാസസ്ഥലം മാത്രമല്ല, സാംസ്കാരിക സമ്പുഷ്ടീകരണത്തോടൊപ്പം അക്കാദമിക…

Read More

ജർമനിയിൽ നഴ്സാകാം; ഇപ്പോൾ അപേക്ഷിക്കു

നോർക്ക റൂട്ട്സിൻ്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ 6-ാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ അപേക്ഷനൽകാൻ സാധിക്കാത്തവർക്ക് നിലവിൽ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി 2024 നവംബർ ഒന്നിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെൻ്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) എത്തി രജിസ്റ്റർ ചെയ്യാം. നവംബർ നാലിന് തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട…

Read More

മലേഷ്യയില്‍ എംഐഎസ് സ്‌കോളര്‍ഷിപ്പ് നേടാം; പ്രതിമാസം 30000 രൂപ വരെ സ്വന്തമാക്കാം

ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്. സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം. എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി ഇതിനായി…

Read More

നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം

നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങളുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ലെ കെയര്‍ ഹോമുകളിലേക്കാണ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യതകള്‍ നഴ്‌സിംഗില്‍ BSC/POST BSC വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് കൂടാതെ വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്)…

Read More

പ്രതിവര്‍ഷം 1000 തൊഴില്‍ വിസകള്‍; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റം ഇനി എളുപ്പമാകും; ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ കുടിയേറ്റ രാജ്യമാണ് ആസ്‌ട്രേലിയ. കാലാകാലങ്ങളായി തൊഴിലിനും, പഠനത്തിനുമായി നിരവധി ഇന്ത്യക്കാര്‍ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ശമ്പളം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സാമ്പത്തിക സുസ്ഥിരത, പഠനാന്തരീക്ഷം, ജീവിത നിലവാരം എന്നിവയൊക്കെ ആസ്‌ട്രേലിയ പരിഗണിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുമായി മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമുള്ള രാജ്യമായത് കൊണ്ടുതന്നെ കുടിയേറ്റം സുഗമമായി തീരുകയും ചെയ്യുന്നു. മറ്റ് എല്ലാ പാശ്ചാത്യ രാജ്യങ്ങളെയും പോലെതന്നെ കര്‍ശനമായ വിസ നടപടികളുള്ള രാജ്യമാണ് ആസ്‌ട്രേലിയയും. അതുകൊണ്ട് തന്നെ പലര്‍ക്കും സ്വപ്‌നതുല്യമായ…

Read More

നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നദേശമാണ് കാനഡ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാനഡ ലക്ഷ്യംവെച്ച് വിമാനം കയറുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയുടെ ആകെ വിദേശ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്നു. മികച്ച ജോലി നേടി, പെര്‍മനന്റ് റെസിഡന്‍സിയും നേടി സുരക്ഷിതമായൊരു ഭാവി ജീവിതം സ്വപ്‌നം കണ്ടാണ് പലരും കാനഡയിലെത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വിപരീതമായി മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാഹചര്യങ്ങളും, ജീവിത നിലവാരവും കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കാര്യങ്ങള്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമാകണമെന്നില്ല….

Read More

വരാനിരിക്കുന്നത് 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; അനന്തസാധ്യതകളുമായി യൂറോപ്പ്; ഈ മേഖലകള്‍ അറിഞ്ഞിരിക്കാം

സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റൈന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സൗജന്യ വ്യാപാര കരാര്‍ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച സാധ്യതയാണ് തുറന്നിടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റ മേഖലകളില്‍ വരുംനാളുകളില്‍ വമ്പന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റെയിന്‍ രാജ്യങ്ങളിലെ തൊഴില്‍ വിസ എളുപ്പത്തില്‍ ലഭിക്കാന്‍ കാരണമാവും….

Read More

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മനംകവര്‍ന്ന് ഈ ആസ്‌ട്രേലിയന്‍ നഗരം; കുടിയേറ്റത്തില്‍ റെക്കോര്‍ഡ്

ആസ്‌ട്രേലിയ എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന കേന്ദ്രമാണ്. ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയാണ് ആസ്‌ട്രേലിയന്‍ പഠനത്തിന്റെ കേന്ദ്രമെന്ന് പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാന്‍ബറയിലുണ്ട്. കാന്‍ബറയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ കണക്കുകള്‍ മാത്രം മതി മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍ബറ എത്രത്തോളം പോപ്പുലറാണെന്ന് മനസിലാക്കാന്‍. 2016 മുതല്‍ പ്രദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. 2023 ല്‍ മാത്രം 1362 ഇന്ത്യന്‍…

Read More