നഴ്‌സിങ് പഠനം; ലോകത്തിലെ മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ?
2024 ലെ ക്യൂ.എസ് യൂണിവേഴ്‌സിറ്റി റാങ്കിങ് അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്, യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ അമേരിക്കിയലെ പെനിസില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സിങ് പഠനം വാഗ്ദാനം ചെയ്യുന്നത്. ഇതൊരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സ്ഥാപനമാണ്. നഴ്‌സിങ് പഠനത്തിന് മികച്ച കരിയര്‍ സാധ്യതകളാണ് സ്ഥാപനം മുന്നോട്ട് വെക്കുന്നത്. കിങ്‌സ് കോളജ് ലണ്ടന്‍ യു.കെയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ്‌സ് കോളജാണ് പട്ടികയില്‍…