യുഎഇയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
യുഎഇയിൽ ജോലി അന്വേഷിക്കുകയാണോ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി നിരവധി ഒഴിവുകൾ. ഡ്രൈവർ, ഹെവി ഓപ്പറേറ്റർ, വിഞ്ച് ക്രെയിൻ ഓപ്പറേറ്റർ, ടാലി ക്ലർക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ നിയമനം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രായപരിധി24 നും 41 നും ഇടയിലാണ്. വിദ്യാഭ്യാസം10 ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ശാരീരികമായി ഫിറ്റായിരിക്കണം. വാക്സിനേഷൻ എടുത്തവരായിരിക്കണം. ഒഴിവുകൾഡ്രൈവർ ഹെവി ഡ്യൂട്ടിതസ്തികയിൽ 20 ഒഴിവുകളാണ് ഉള്ളത്. 2500 ദിർഹമാണ് ശമ്പളമായി ലഭിക്കുക. ഇതിൽ 900 ദിർഹം ആണ് അടിസ്ഥാന ശമ്പളം….