പ്രവാസികളുടെ മക്കൾക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കായുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 27 വരെ നീട്ടി. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് പിന്നീട് ഡിസംബർ 27 വരെ നീട്ടിയത്. പ്രതിവർഷം 4000 ഡോളർ വരെ സ്‌കോളർഷിപ്പായി ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര്…

Read More

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കു നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയും സമർപ്പിക്കാനവസരമുണ്ട്. NSP(National Scholarship Portal) വെബ്സൈറ്റിൽ, ഒരു വിദ്യാർത്ഥിയ്ക്ക് ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂയെന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു സ്കോളർഷിപ്പുകളായ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്…

Read More

വിദേശ പഠനം ആണോ ലക്ഷ്യം; എങ്കില്‍ സ്‌കോളര്‍ഷിപ്പോടെ ചൈനയില്‍ പഠിച്ചാലോ

ദി യംഗ് പീപ്പിള്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള 2025 ലെ ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പ് മികച്ച ചൈനീസ് സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍പഠന കാലയളവിലുടനീളം മുഴുവന്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, താമസ സ്‌റ്റൈപ്പന്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു. യോഗ്യതയുള്ള കോഴ്‌സുകള്‍അന്താരാഷ്ട്ര ബന്ധങ്ങള്‍, ചൈനീസ് നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റയും, ആഗോള…

Read More

CMFRI ൽ അവസരം ഇപ്പോൾ അപേക്ഷിക്കാം

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബയോടെക്‌നോളജി (DBT) ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിന് കീഴിലുള്ള യംഗ് പ്രൊഫഷണൽ-II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. CMFRI യംഗ് പ്രൊഫഷണൽ-II റിക്രൂട്ട്‌മെൻ്റ് 2024- ന് അപേക്ഷിക്കുന്നതിനായി നിങ്ങൾ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (MFSc, MVSc, M.Sc) കൂടാതെ, മത്സ്യ പോഷകാഹാരം, ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അക്വാകൾച്ചർ, സുവോളജി, ബയോടെക്നോളജി,ഫിഷറീസ് സയൻസ്, മറൈൻ ബയോളജി ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60%…

Read More

ഐ.ഐ.എം. ബോധ്​ഗയയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ്​ഗയയിൽ ജോലി നേടാന്‍ അവസരം. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ലോവര്‍ ഡിവിന്‍ ക്ലര്‍ക്ക് എന്നിങ്ങനെയുള്ള തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. ചില നിയമനങ്ങള്‍ താല്‍ക്കാലികാടിസ്ഥാനത്തിലും, ചിലത് സ്ഥിരവുമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോ​ഗാർഥികൾക്ക് നവംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.  തസ്തിക & ഒഴിവുകള്‍…

Read More

എയിംസിൽ അക്കൗണ്ട് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം

എയിംസിൽ അക്കൗണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നു. ഗൊരഖ്പൂര്‍ എയിംസിലേക്കാണ് നിയമനം. ഒക്ടോബര്‍ 15നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറങ്ങിയത്. ആകെയുള്ള 1ഒഴിവിലേക്ക് ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  യോഗ്യതഉദ്യോ​ഗാർഥികൾക്ക് കൊമേഴ്‌സ് ബിരുദവും (50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടണം), കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര/ സംസ്ഥാന / യുടി/ സര്‍ക്കാര്‍ / സര്‍വകലാശാലകള്‍/ നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത…

Read More