ഭാരിച്ച ട്യൂഷന്‍ ഫീസുകളാണ് വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പുറമെ ജീവിതച്ചെലവ്, യാത്രച്ചെലവ്, താമസച്ചെലവ്, ഭക്ഷണം തുടങ്ങിയ നൂലാമാലകള്‍ വേറെ. നമ്മുടെ രാജ്യത്തേതിന് വിപരീതമായി ഉയര്‍ന്ന ജീവിതച്ചെലവാണ് പടിഞ്ഞാറന്‍ നാടുകളിലുള്ളത്. ഒരു അസുഖം ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ തന്നെ പോക്കറ്റ് കാലിയാവുമെന്ന് ചുരുക്കം. ഈ ഘട്ടത്തില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ മാറ്റി വെക്കാറാണ് പതിവ്. എങ്കില്‍ ഈ പ്രതിസന്ധിക്ക് എന്താണൊരു പരിഹാരം? പഠന കാലയളവില്‍ തന്നെ ചെറു...
Category: Must Read
Home
Must Read
Post
ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്
ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 53 രാജ്യങ്ങളില്‍ നിന്നുള്ള 12500ലധികം പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്. പനാമയിലേക്ക് കുടിയേറിയ 82 ശതമാനം തൊഴിലാളികളും തങ്ങള്‍ സന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടവും,...