NIRF 2024 റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ മികച്ച 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളെക്കുറിച്ച് അറിയാം
സിവിൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി വിവിധ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന 942 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ ഇന്ത്യയിലുണ്ട്. ഈ മികച്ച സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പ്രാഥമികമായി JEE മെയിൻസ്, VITEEE, SRMJEE, BITSAT, MET തുടങ്ങിയ പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അടുത്തിടെ പുറത്തിറക്കിയ നാഷണൽ ഇൻസ്റ്റിറ്റൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2024 റാങ്കിംഗ് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ചും സുപ്രധാന വിവരങ്ങൾ പങ്കുവക്കുന്നു, ഭാവി ഉദ്യോഗാർത്ഥികളെ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിന്…