ദുബൈയിലും ഷാർജയിലും ഫർണിഷ്ഡ് ഫാമിലി റൂം, വില്ല തുടങ്ങിയവ വാടകയ്ക്ക്; ഉടൻ ബന്ധപ്പെടാം

ദുബൈയിയിലും ഷാർജയിലും താമസ സ്ഥലം അന്വേഷിക്കുന്നവർക്ക് മികച്ച റൂമുകളും, ഫ്ലാറ്റും വില്ലയും ലഭ്യമാണ്. ഫാമിലി, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുന്ന വിവിധ ഇടങ്ങൾ അറിയാം:

FURNISHED FAMILY ROOM FOR RENT

ഫർണിഷ്ഡ് ഫാമിലി റൂം വാടകക്ക്
ഹൂർ അൽ അൻസ് അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷൻ സമീപം
ബന്ധപ്പെടുക: 050 67 85 845

VILLA FOR RENT

സെപറേറ്റ് പ്രവേശനത്തോട് കൂടിയ ഒരു ബെഡ്‌റൂം, ഹാൾ വില്ല വാടകയ്ക്ക്
അറ്റാച്ച്ഡ് ബാത്ത്റൂം
സ്ഥലം: അൽ നഹ്ദ മെട്രോ സ്റ്റേഷന് സമീപം
ഫാമിലിക്കും സ്ത്രീകൾക്കും മുൻഗണന
ബന്ധപ്പെടുക: 055 41 30 555 (Whatsapp Only)

ROOM FOR RENT

2 BHK ROOM
FULLY FURNISHED
കുടുംബങ്ങൾക്ക് മുൻഗണന
സ്ഥലം: അൽ ബുത്തിന ലുലു, ഷാർജ
ബന്ധപ്പെടുക: 058 82 03 556

NOTE: മുകളിൽ നൽകിയ താമസ സൗകര്യങ്ങളുമായി ഞങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതല്ല. എന്നാൽ ഇവിടെ ഒഴിവുള്ളതായി ഞങ്ങൾ വെരിഫൈ ചെയ്തിട്ടുണ്ട്. ഇടപാടുകൾ പൂർണമായും അതാത് നമ്പറുകളിൽ നേരിട്ട് നടത്തുക. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്ക് ഞങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *