ജോലി അന്വേഷിക്കുകയാണെങ്കില്‍ യുഎഇയിലേക്ക് പോകു; ഒരുങ്ങുന്നത് വിവിധ മേഖലകളിലായി 20000ത്തോളം ഒഴിവുകള്‍
യുഎഇ എന്നും സാധ്യതകളുടെ ലോകമാണ്. ഓരോ മേഖലയിലും നിരവധി അവസരങ്ങളാണ് വഴിതുറക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കാണ് ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ സാധ്യത തെളിയുന്നത്. രാജ്യത്ത് 20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 2030 ഓടെ ഈ ലക്ഷ്യം സാധ്യമാക്കുമെന്നുമാണ് ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കിയത്. 2050 ഓടെ രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതി 90 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കുറക്കാനാണ് ഇത് ലക്ഷ്യമിടുന്നത് മാത്രമല്ല യുഎഇയുടെ…