
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും, ജോലി സാധ്യതകളുമാണ് പലരെയും കാനഡയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വര്‍ഷങ്ങളായി നടക്കുന്ന ഇന്ത്യന്‍ കുടിയേറ്റം പുതുതായി രാജ്യത്തെത്തുന്ന ഒരാളെ സംബന്ധിച്ച് പെട്ടെന്ന്…