യുകെ സ്കിൽഡ് വർക്കർ വിസ, അപേക്ഷാ നയം പരിഷ്കരിച്ചു; അറിയേണ്ടതെല്ലാം

വിസ അപേക്ഷകൾ, വിദേശ തൊഴിൽ, സന്നദ്ധപ്രവർത്തനം എന്നിവയ്‌ക്കായുള്ള ക്രിമിനൽ റെക്കോർഡ് പരിശോധനകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ യുകെ സർക്കാർ സുപ്രധാന അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു. 2024 ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റങ്ങൾ സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിനും യുകെ ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അപേക്ഷകർക്കും തൊഴിലുടമകൾക്കുമായി ഡോക്യുമെൻ്റേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അപ്‌ഡേറ്റ് ചെയ്ത ചട്ടക്കൂടിന് കീഴിലുള്ള ആദ്യത്തെ വർഷമായി 2025 അടയാളപ്പെടുത്തുന്നതിനാൽ, അപേക്ഷകരും തൊഴിലുടമകളും ഈ ക്രമീകരണങ്ങൾ ശ്രദ്ധിക്കണം. വിദഗ്ദ്ധ തൊഴിലാളി വിസ പോലുള്ള…

Read More

ഖത്തർ എയർവേസ് ക്യാബിൻ ക്രൂ വിൽ ജോലി; കൂടുതലറിയാം

ലോകത്തിലെ ഏറ്റവും ജനപ്രിയ എയർലൈനുകളിലൊന്നാണ് ഖത്തർ എയർവേയ്സ്. ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) ബേസ് വഴി, എയർലൈൻ ആറ് ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് എയർബസുകളും ബോയിംഗ് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നു.തങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ, ലോകത്തിലെ 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000-ലധികം ക്യാബിൻ ക്രൂ അംഗങ്ങളെ ഖത്തർ എയർവേയ്സ് നിയമിക്കുന്നു. അവർ എത്രമാത്രം സമ്പാദിക്കുന്നുവെന്നും അവർക്ക് മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇവിടെ പറയുന്നത്. ശമ്പളംജോലിക്ക് ഉയർന്ന ശമ്പളം നൽകുന്ന ഏഷ്യൻ രാജ്യങ്ങളിലൊന്നാണ്…

Read More

ലുലു ​ഗ്രൂപ്പിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റ് നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്. അബുദാബിയിലെ മാളിലേക്ക് പുതിയ ഒരു നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. കമ്പനിയില്‍ ലീസിങ് മാനേജരുടെ ഒഴിവാണ്…

Read More

പ്ലസ് ടു കാർക്ക് എയര്‍ഫോഴ്‌സില്‍ അഗ്നിവീറാകാം, ഇപ്പോൾ അപേക്ഷിക്കാം

പുരുഷ-സ്ത്രീ (അവിവാഹിതർ) ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി എയര്‍ഫോഴ്‌സ് (അഗ്നിവീര്‍ വായു). ജനുവരി 7 മുതല്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.എ.എഫ് ഔദ്യോഗിക വെബ്സൈറ്റായ vayu.agnipath.cdac.in സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കാനുള്ള സമയപരിധി ജനുവരി 27 രാത്രി 11 മണി വരെയാണ്. അപേക്ഷകര്‍ 2005 ജനുവരി 1 നും 2008 ജൂലൈ 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം. എൻറോൾമെന്റ് സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ 21 വയസില്‍ കൂടരുത്. അവിവാഹിതരായ വ്യക്തികള്‍ക്ക് മാത്രമേ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ….

Read More

109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പി.എസ്‌.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്‌കൂൾ ടീച്ചർ തുടങ്ങി 109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനമെത്തി. വിജ്ഞാപനം ഡിസംബർ 31ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും, ഉദ്യോ​ഗാർത്ഥികൾക്ക് ജനുവരി 29 വരെ അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റൻ്റ് എൻജിനിയർ, ഡ്രാഫ്റ്റ്സ്‌മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ,…

Read More

കോമേഴ്‌സ് ബിരുധമുള്ളവരാണോ; യു എസ് അക്കൗണ്ടിംഗ് മേഖലയിൽ അവസരം

അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ്. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് CPA. അതേസമയം കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്. നിലവിൽ 12 മുതൽ 18 ലക്ഷം രൂപ വരെ ശരാശരി വാർഷിക ശമ്പളം CPA പ്രൊഫഷണലിസിന് ലഭിക്കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരികൾക്ക് CPA പരീക്ഷാ പരിശീലനത്തോടുകൂടിയ യു.എസ്. ജനറലി അക്സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ…

Read More

അപ്രന്റിസാകാൻ അവസരം, 2500-ഓളം ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസാകാൻ അവസരം. 2500-ഓളം ഒഴിവുകളാണുള്ളത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രൻ്റിസ്‌ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡിവലപ്‌മെൻ്റ് സെൻ്ററും ചേർന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുക. കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്യാഡ്, ബി.പി.സി.എൽ., കൊച്ചിൻ റിഫൈനറി, ഫാക്ട്‌ട്, ഡി.പി. വേൾഡ്, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി ഒട്ടേറെ കമ്പനികളിലേക്കാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്. യോഗ്യതഉദ്യോ​ഗാർത്ഥികൾ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്സി., ബി.കോം.,…

Read More

പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപ വരെ; പക്ഷേ ഈ മേഖലയിലേക്ക് ജോലിക്കാരെ കിട്ടാനില്ല

യുഎഇയിൽ ജോലി തേടി എത്തുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും യാതൊരു കുറവുമില്ല. അതേസമയം പണ്ടത്തെ പോലെ അല്ല, ജോലി തേടി പോകുന്നവർക്കെല്ലാം പെട്ടെന്ന് ജോലി ലഭിക്കുന്ന സാഹചര്യം രാജ്യത്ത് ഇല്ല. വിവിധ തൊഴിൽ മേഖലയിൽ മത്സരം കൂടിയത് തന്നെയാണ് തിരിച്ചടിയായത്. അതേസമയം ചില മേഖലകളിൽ ഇപ്പോഴും വേണ്ടത്ര വൈദഗ്ധ്യം ഉള്ളവരുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിലൊന്ന് പൈലറ്റുമാരാണ്. 3000ത്തോളം പേരുടെ കുറവാണ് ഈ മേഖലയിൽ ഉള്ളത്. മിഡിൽ ഈസ്റ്റിൽ വരും നാളുകളിൽ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്….

Read More

കേന്ദ്ര സർക്കാർ ജോലി നേടാം; ഇപ്പോൾ അപേക്ഷിക്കു

സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 107 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തിക &ഒഴിവ്സുപ്രീം കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 107 ഒഴിവുകള്‍. കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) 31, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് 33, പേഴ്‌സണല്‍ അസിസ്റ്റന്റ് 43, എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക്…

Read More

ഓസ്ട്രിയയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍‌ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും അവസരം. ഓസ്ട്രിയയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെൻ്റാണ് (ജർമ്മൻ B1/B2 പാസ്സായത് മുൻഗണന)നടക്കുന്നത്. “കെയർ വേവ്” എന്ന പേര് നൽകിയിട്ടുള്ള റിക്രൂട്ട്‌മെൻ്റ് പ്രോജക്റ്റ് വഴിയാണ് നിയമനം. ഈ പദ്ധതി വഴി ഇതിനോടകം തന്നെ നിരവധി നഴ്‌സുമാരെ ഓസ്ട്രിയയിലെ വിവിധ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദം ആണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജർമ്മൻ ഭാഷയിലെ പ്രാവീണ്യം അഭികാമ്യമാണ് (A1, A2…

Read More