ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്. സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം. എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി ഇതിനായി...
Tag: abroad career
Home
abroad career
Post
September 17, 2024September 18, 2024All Jobs, Foreign Education
ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം
ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത് മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും, പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ച കുടിയേറ്റം ഇന്ന് പുതിയ തീരങ്ങള്‍ തേടുകയാണ്. മുന്‍പ് ചേക്കേറിയിരുന്ന പല രാജ്യങ്ങളും തങ്ങളുടെ വിസ നിയമങ്ങളിലും, തൊഴില്‍ നിയമങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. യു.കെ, കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി പോപ്പുലര്‍ ഡെസ്റ്റിനേഷനുകളെല്ലാം വിസ നിയമങ്ങള്‍ കര്‍ശനമാക്കി നിയമ...