നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി. നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ…

Read More

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ആസ്‌ട്രേലിയ. മികച്ച പഠനാന്തരീക്ഷവും, കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇപ്പോഴിതാ വിദേശ പഠനത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സൗകര്യത്തോടെ ആസ്‌ട്രേലിയയില്‍ പഠനം നടത്താനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ആസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ്…

Read More

കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തി ആസ്‌ട്രേലിയ; വിസ ഫീസുകളിലടക്കം വര്‍ധന

വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ആസ്‌ട്രേലിയ. ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍, പഠനാന്തരീക്ഷം, ലോകോത്തര യൂണിവേഴ്‌സിറ്റികള്‍, ഇന്ത്യക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര സുഖകരമായ വാര്‍ത്തയല്ല ആസ്‌ട്രേലിയയില്‍ നിന്നും പുറത്തുവരുന്നത്. കുടിയേറ്റം വ്യാപകമായതോടെ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് ഓസീസ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ഫീസിനത്തില്‍ വലിയ വര്‍ധനവാണ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്…

Read More