
ഓസ്ട്രിയയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും അവസരം. ഓസ്ട്രിയയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെൻ്റാണ് (ജർമ്മൻ B1/B2 പാസ്സായത് മുൻഗണന)നടക്കുന്നത്. “കെയർ വേവ്” എന്ന പേര് നൽകിയിട്ടുള്ള റിക്രൂട്ട്‌മെൻ്റ് പ്രോജക്റ്റ് വഴിയാണ് നിയമനം. ഈ പദ്ധതി വഴി ഇതിനോടകം തന്നെ നിരവധി നഴ്‌സുമാരെ ഓസ്ട്രിയയിലെ വിവിധ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദം ആണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജർമ്മൻ ഭാഷയിലെ പ്രാവീണ്യം അഭികാമ്യമാണ് (A1, A2…