ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ…

Read More

കാനഡയിൽ വെയ്റ്റർ ജോലിക്കായി ഇന്ത്യക്കാർ ഹോട്ടലിന് മുന്നിൽ ക്യൂ നിൽക്കുന്നു; ജോലിയില്ലാതെ നട്ടംതിരിയുന്നത് ആയിരങ്ങൾ

കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് വിദേശപഠനത്തിനായി ഓരോ വർഷവും കാനഡയിലേക്ക് പറക്കുന്നത്. ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത് കൊവിഡിന് ശേഷമാണ്. കാനഡയിൽ ഭാവി തേടി പോയവരിൽ ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം ഉൾപ്പെടുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം വ്യപകമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമവും, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തതയുമെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ നല്ലൊരു ജോലിയോ,…

Read More

നവംബര്‍ ഒന്നു മുതല്‍ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാനഡ

സമീപ കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിപ്പാര്‍ത്ത രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ കാനഡ എന്നായിരിക്കും ഉത്തരം. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നേരത്തേ തന്നെ കുടിയേറ്റം ഉണ്ടായിരുന്നുവെങ്കിലും കൊവിഡിന് ശേഷം പഠനത്തിനും ജോലിക്കുമായി നിരവധി പേരാണ് കൂട്ടത്തോടെ കാനഡയിലേക്ക് പറന്നത്. എന്നാല്‍ ഇതിലധികം പേരും ലക്ഷ്യമിട്ടത് ഉപരിപഠനം പൂര്‍ത്തിയാക്കി പിആറും ലഭിച്ച് കാനഡയില്‍ ജീവിതം സുരക്ഷിതമാക്കാം എന്നതായിരുന്നു കുടിയേറ്റ നിയമങ്ങള്‍ ലളിതമാണെന്നും ജോലി സാധ്യതയും ജീവിത സാഹചര്യവും ഉയര്‍ന്നതാണെന്നതും കാനഡയിലേക്ക് ആളുകള്‍ ഒഴുകാന്‍ കാരണമായി. ഇന്ത്യയില്‍…

Read More

നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നദേശമാണ് കാനഡ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാനഡ ലക്ഷ്യംവെച്ച് വിമാനം കയറുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയുടെ ആകെ വിദേശ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്നു. മികച്ച ജോലി നേടി, പെര്‍മനന്റ് റെസിഡന്‍സിയും നേടി സുരക്ഷിതമായൊരു ഭാവി ജീവിതം സ്വപ്‌നം കണ്ടാണ് പലരും കാനഡയിലെത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വിപരീതമായി മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാഹചര്യങ്ങളും, ജീവിത നിലവാരവും കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കാര്യങ്ങള്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമാകണമെന്നില്ല….

Read More

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ യൂറോപ്പിലേക്ക് കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് യു.കെയിലടക്കം ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും. എന്നാല്‍ കാലാന്തരത്തില്‍ മലയാളക്കരയില്‍ നിന്ന് വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റമുണ്ടായി. മികച്ച ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും, നാട്ടില്‍ വര്‍ധിച്ച്…

Read More

ജോലി നോക്കി പഠിക്കാം; ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? 2025ല്‍ കാനഡയിലെ ഏറ്റവും ശക്തമായ തൊഴില്‍ മേഖലകള്‍ അറിഞ്ഞിരിക്കാം

മികച്ച തൊഴിലവസരങ്ങളും, ആകര്‍ഷകമായ വേതന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നാടാണ് കാനഡ. ഇന്ത്യയില്‍ നിന്നടക്കം വിദേശ വിദ്യാര്‍ഥികള്‍ കാനഡ ലക്ഷ്യംവെക്കുന്നതിന് പ്രധാന ഘടകവും ഇതുതന്നെയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സമാനമായി സുശക്തമായ തൊഴില്‍ വിപണി നിലവിലുള്ള രാജ്യമാണ് കാനഡയും. ക്യൂബക്, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ആല്‍ബെര്‍ട്ട, നോവ സ്‌കോട്ടിയ, സസ്‌കാച്ചെവന്‍ തുടങ്ങിയ പ്രവിശ്യകള്‍ വൈദഗ്ദ്യമുള്ള പ്രൊഫഷണലുകള്‍ക്കായി മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ പ്രതിവര്‍ഷം കാനഡയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റവും റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. കനേഡിയന്‍ ഗവണ്‍മെന്റ്…

Read More

2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍

ഏകദേശം 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2023ല്‍ വിദേശ രാജ്യങ്ങളില്‍ പഠിച്ചിരുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം വിദേശത്തേക്ക് കടക്കുന്ന മലയാളി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഠനത്തിനായി ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഗുണനിലവാരം, നിലവിലുള്ള കോഴ്‌സുകള്‍, ഓഫറുകള്‍, സാമ്പത്തിക ചെലവുകള്‍, കരിയര്‍ സാധ്യതകള്‍, രാജ്യത്തിന്റെ കുടിയേറ്റക്കാരോടുള്ള മനോഭാവം, പഠനാന്തരീക്ഷം എന്നിവ പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലെയും ചരിത്രവും, സംസ്‌കാരവും വ്യത്യസ്തമായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പും വളരെ…

Read More

മലയാളികള്‍ക്കിടയില്‍ യു.കെ, യു.എസ്, കാനഡ പ്രിയം കുറയുന്നു; 2024ല്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് യു.കെ, യു.എസ്, കാനഡ എന്നിവ. യു.കെയുമായി പരമ്പരാഗതമായി നിലനില്‍ക്കുന്ന വാണിജ്യ ബന്ധവും, സാംസ്‌കാരികവും, ചരിത്രപരവുമായ ബന്ധങ്ങളുമൊക്കെയാണ് യു.കെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല വലിയ തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയും വിദേശ പഠനവും മികച്ച ജോലിയും സ്വപ്‌നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ താല്‍പര്യങ്ങളില്‍ മാറ്റം വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനും, കാനഡയ്ക്കും, അമേരിക്കയ്ക്കും പകരമായി…

Read More

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കാനഡ; വിമാനം കയറുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും, ജോലി സാധ്യതകളുമാണ് പലരെയും കാനഡയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ വര്‍ഷങ്ങളായി നടക്കുന്ന ഇന്ത്യന്‍ കുടിയേറ്റം പുതുതായി രാജ്യത്തെത്തുന്ന ഒരാളെ സംബന്ധിച്ച് പെട്ടെന്ന്…

Read More