വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം കഴിഞ്ഞ പതിറ്റാണ്ടിനിടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും, ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടിയേറിയത്. ഇതില്‍ നല്ലൊരു പങ്ക് മലയാളി വിദ്യാര്‍ഥികളാണന്നതാണ് രസകരം. മികച്ച പഠനം, ഉയര്‍ന്ന ശമ്പളമുള്ള ജോലി, കരിയര്‍ സാധ്യതകള്‍ ഇവയെല്ലാമാണ് വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലേക്ക ്അടുപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. പഠനത്തിനായി ഇത്തരത്തില്‍ രാജ്യം വിടുന്ന ഇവരില്‍ പലരും അവിടെ തന്നെ ജോലിയും, പി.ആറും കണ്ടെത്തി സ്ഥിര താമസമാക്കുകയാണ് പതിവ്. നാട്ടില്‍ നിന്ന്...
Tag: career abroad
Home
career abroad
Post
ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ്
ഏറ്റവും സന്തുഷ്ടരായ പ്രവാസി തൊഴിലാളികള്‍ ജീവിക്കുന്ന പത്ത് വിദേശ രാജ്യങ്ങള്‍ ഇവയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തുഷ്ടരാണെന്ന് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് നടത്തിയ സര്‍വേയില്‍ പറയുന്നു. 53 രാജ്യങ്ങളില്‍ നിന്നുള്ള 12500ലധികം പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണിത്. പനാമയിലേക്ക് കുടിയേറിയ 82 ശതമാനം തൊഴിലാളികളും തങ്ങള്‍ സന്തുഷ്ടരാണെന്ന് ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടവും,...