നബാർഡിൽ 108 ഒഴിവുകൾ, കേരളത്തിലും ഒഴിവുകൾ
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഓഫീസ് അറ്റന്‍ഡര്‍ തസ്തികലേക്കാണ് നിയമനം നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്.ഒക്ടോബര്‍ 21 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം. തസ്തിക& ഒഴിവ്നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ന് കീഴില്‍ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിൽ108 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35,000 രൂപയാണ് ശമ്പളം പ്രായപരിധി 18 മുതല്‍ 30 വയസ് വരെയുള്ളവർക്ക് അപേകഷിക്കാം (സംവരണ…