
ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിൽ അവസരം.
ഇന്ത്യന്‍ റെയില്‍വേയില്‍ അപ്രന്റീസാകാൻ അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളാണുള്ളത്. പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഡിസംബര്‍ 27 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. തസ്തികയും & ഒഴിവുകളും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അപ്രന്റീസായാണ് നിയമനം. ആകെ 1785 ഒഴിവുകളാണുള്ളത്. ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി…