ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ; ഇപ്പോൾ അപേക്ഷിക്കാം
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസറുടെ തസ്തികയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലവും ലൈബ്രറി മാനേജ്‌മെൻ്റിൽ പ്രവൃത്തി പരിചയവും ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് MHA ഔദ്യോഗിക അറിയിപ്പിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനദണ്ഡങ്ങൾകേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ…