
വിദേശ പഠനം ആണോ ലക്ഷ്യം; എങ്കില്‍ സ്‌കോളര്‍ഷിപ്പോടെ ചൈനയില്‍ പഠിച്ചാലോ
ദി യംഗ് പീപ്പിള്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള 2025 ലെ ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പ് മികച്ച ചൈനീസ് സര്‍വകലാശാലകളില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു. സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍പഠന കാലയളവിലുടനീളം മുഴുവന്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, താമസ സ്‌റ്റൈപ്പന്‍ഡുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍ക്കൊള്ളുന്നു. യോഗ്യതയുള്ള കോഴ്‌സുകള്‍അന്താരാഷ്ട്ര ബന്ധങ്ങള്‍, ചൈനീസ് നിയമം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റയും, ആഗോള…