വരാനിരിക്കുന്നത് 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; അനന്തസാധ്യതകളുമായി യൂറോപ്പ്; ഈ മേഖലകള്‍ അറിഞ്ഞിരിക്കാം

സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റൈന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സൗജന്യ വ്യാപാര കരാര്‍ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച സാധ്യതയാണ് തുറന്നിടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റ മേഖലകളില്‍ വരുംനാളുകളില്‍ വമ്പന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റെയിന്‍ രാജ്യങ്ങളിലെ തൊഴില്‍ വിസ എളുപ്പത്തില്‍ ലഭിക്കാന്‍ കാരണമാവും….

Read More