മലേഷ്യയില്‍ എംഐഎസ് സ്‌കോളര്‍ഷിപ്പ് നേടാം; പ്രതിമാസം 30000 രൂപ വരെ സ്വന്തമാക്കാം

ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്. സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം. എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി ഇതിനായി…

Read More