കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) ലിമിറ്റഡ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ആകെ 50 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനവും ആവശ്യകതയും കണക്കിലെടുത്ത് നിയമനം നീട്ടി നല്‍കും. ഒക്ടോബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബി എസ് സി അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ...
Tag: GOVT JOB
എം.ബി.എ ബിരുദധാരികൾക്ക് ബി.എസ്.എൻ.എല്‍ ൽ അവസരം
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ബി എസ് എന്‍ എല്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികൾക്ക് ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ തീയതി വരെയോ (ഏതാണ് ആദ്യം) നിയമനം നൽകും. എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/ ബിരുദാനന്തര ബിരുദം/ എംബിഎ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി45 വയസിനും 60 വയസിനും ഇടയിൽ യോഗ്യതകൾഫിനാന്സ്/ബിസിനസ്...
CMFRI ൽ അവസരം ഇപ്പോൾ അപേക്ഷിക്കാം
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബയോടെക്‌നോളജി (DBT) ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിന് കീഴിലുള്ള യംഗ് പ്രൊഫഷണൽ-II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. CMFRI യംഗ് പ്രൊഫഷണൽ-II റിക്രൂട്ട്‌മെൻ്റ് 2024- ന് അപേക്ഷിക്കുന്നതിനായി നിങ്ങൾ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (MFSc, MVSc, M.Sc) കൂടാതെ, മത്സ്യ പോഷകാഹാരം, ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അക്വാകൾച്ചർ, സുവോളജി, ബയോടെക്നോളജി,ഫിഷറീസ് സയൻസ്, മറൈൻ ബയോളജി ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60%...
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ; ഇപ്പോൾ അപേക്ഷിക്കാം
ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസറുടെ തസ്തികയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലവും ലൈബ്രറി മാനേജ്‌മെൻ്റിൽ പ്രവൃത്തി പരിചയവും ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് MHA ഔദ്യോഗിക അറിയിപ്പിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനദണ്ഡങ്ങൾകേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ...
ഐ.ഐ.എം. ബോധ്ഗയയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ്ഗയയിൽ ജോലി നേടാന്‍ അവസരം. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ലോവര്‍ ഡിവിന്‍ ക്ലര്‍ക്ക് എന്നിങ്ങനെയുള്ള തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. ചില നിയമനങ്ങള്‍ താല്‍ക്കാലികാടിസ്ഥാനത്തിലും, ചിലത് സ്ഥിരവുമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോഗാർഥികൾക്ക് നവംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തിക & ഒഴിവുകള്‍...
എയിംസിൽ അക്കൗണ്ട് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം
എയിംസിൽ അക്കൗണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നു. ഗൊരഖ്പൂര്‍ എയിംസിലേക്കാണ് നിയമനം. ഒക്ടോബര്‍ 15നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറങ്ങിയത്. ആകെയുള്ള 1ഒഴിവിലേക്ക് ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യതഉദ്യോഗാർഥികൾക്ക് കൊമേഴ്‌സ് ബിരുദവും (50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടണം), കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര/ സംസ്ഥാന / യുടി/ സര്‍ക്കാര്‍ / സര്‍വകലാശാലകള്‍/ നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത...
എച്ച്.യു.ആര്‍.എല്‍ ൽ അവസരം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം
ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്റ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) ന് കീഴല്‍ ട്രെയിനി നിയമനം. 2024 വര്‍ഷത്തേക്കുള്ള ഗ്രാജ്വേറ്റ്, ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകള്‍ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ട്രെയിനി (ആകെ ഒഴിവുകള്‍ 67) കെമിക്കല്‍ 40, ഇന്‍സ്ട്രുമെന്റേഷന്‍ 15, ഇലക്ട്രിക്കല്‍ 6, മെക്കാനിക്കല്‍ 6 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലും ഒഴിവുകളുള്ളത്. യോഗ്യതബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത റെഗുലര്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 18...
പ്ലസ് ടു കാർക്ക് ഇന്ത്യൻ ആർമിയിൽ അവസരം
ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജൂലായിൽ ആരംഭിക്കുന്ന കോഴ്‌സിൽ ആകെ 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഓഫീസർ തസ്തികകളിലേക്കുള്ള പെർമനൻ്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്. യോഗ്യതഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ് ടു വിജയിച്ചിരിക്കണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം). 2024-ലെ ജെ.ഇ.ഇ. (മെയിൻസ്) പരീക്ഷ അഭിമുഖീകരിച്ചവരായിരിക്കണം പ്രായംഅപേക്ഷകർ 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ)...
കോസ്റ്റ് ഗാര്‍ഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. തസ്തിക& ഒഴിവ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡ്രൈവര്‍, ലാസ്‌കര്‍, ഡ്രോട്ട്‌സ്മാന്‍, ഫയര്‍മാന്‍, സിവിലയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, സ്‌കില്‍ഡ് & അണ്‍സ്‌കില്‍ഡ് തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം. ഓരോ പോസ്റ്റുകളിലും അവസരങ്ങൾ വിവിധ സംവരണ വിഭാഗങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്. ഡ്രൈവര്‍ 1 ഒഴിവ് (ഇ.ഡബ്ല്യു.എസ്),...
വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്
2024ലെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യോഗ്യരായ ത്താപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത നിലവിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ബാങ്കിങ് എന്നിവയില്‍ ഏതിലെങ്കിലും അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍, കൂടാതെ നിയമത്തില്‍ മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ പ്രൊഫഷണല്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. അതേസമയം നിലവില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ....