
ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിലേക്കാണ് (ഐപിപിബി) റിക്രൂട്ട്മെന്റ് നടക്കുന്നത്. വിവിധ തസ്തികകളിലായി ആകെ 68 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കൂടാതെ സ്പെഷ്യലിസ്‌റ്റ് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1.4 ലക്ഷം മുതൽ 2.25 ലക്ഷം വരെ ശമ്പളം ലഭിക്കും. അസിസ്‌റ്റന്റ് മാനേജർ (ഐടി)- 54 ഒഴിവുകൾ, സൈബർ സെക്യൂരിറ്റി വിദഗ്ദൻ – ഏഴ് ഒഴിവുകൾ മാനേജർ ഐടി പേയ്മെൻ്റ് സിസ്‌റ്റം- ഒരു ഒഴിവ്, മാനേജർ…