പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി ശ്രമിക്കുന്നവരാണോ; എങ്കിൽ ഇതാ ഒരു സുവർണാവസരം
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി ശ്രമിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നാട്ടിലൊരു ജോലി എന്ന സ്വപ്‌നം പൂവണിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. വിദേശത്ത് രണ്ട് വര്‍ഷം ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വാഹന ഡീലര്‍ഷിപ്പിന്റെ ഷോറൂമുകളിലും സെന്ററുകളിലും ആയിരിക്കും നിയമനം. ജനറല്‍ മാനേജര്‍, സീനിയര്‍ ടെക്നിഷ്യന്‍, സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ് / ബോഡി ഷോപ് അഡൈ്വസര്‍, സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍…