എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

‌ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർ തസ്തികയിൽ അവസരം. ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടന്റ് (സ്പെഷ്യലിസ്റ്റ്) തസ്തികയിലേക്കാണ് നിയമനം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 70 വയസാണ്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ, ഐ എൻ എ മെഡിക്കൽ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും നിയമനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ദിവസേന രണ്ട് മണിക്കൂർ ജോലിക്ക് 3,000 രൂപ ഓണറേറിയം ലഭിക്കും. ശേഷമുള്ള ഓരോ മണിക്കൂറിനും 1500 രൂപ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 1 വർഷത്തേക്കുള്ള…

Read More

ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ

ബെംഗളൂരു മെട്രോയ്ക്ക് കീഴില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ട്രാക്ഷന്‍ സിസ്റ്റംസ്), ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്, ട്രാക്ഷന്‍, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് എ.എപ്‌സി, കോണ്‍ട്രാക്ട്‌സ്) എന്നിങ്ങനെ 13 തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിയേക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി ചീഫ് എന്‍ജിനീയര്‍,ഡെപ്യൂട്ടി എന്‍ജിനിയര്‍ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എന്‍ഡിനീയര്‍ (ട്രാക്ഷന്‍), ഡെപ്യൂട്ടി ചീഫ്…

Read More

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ്‌റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 7നാണ് ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുന്നത്. എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ ഹാൻഡിമാൻ…

Read More