ഇസ്രയേലിലെ നിർമാണ മേഖലയിലെത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ

ടെൽ അവീവ്: യുദ്ധമുഖത്ത് നിൽക്കുന്ന ഇസ്രയേലിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർമാണ തൊഴിൽ ചെയ്യുന്നതിനായി എത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ. ഇസ്രയേലിൽ ഇന്ത്യക്കാർ പുതിയവരല്ല, എന്നാൽ 2023- ലെ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം നിർമാണ മേഖലയിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണം വൻതോതിൽ ഉയർന്നതായാണ് കണക്കുകൾ. പ്രായമായവരെ പരിചരിക്കുന്നവരും ഐടി മേഖലയിൽ മറ്റുമാണ് ഇസ്രയേലിൽ ഇന്ത്യക്കാർ കൂടുതൽ ജോലി ചെയ്‌ത്‌ വന്നിരുന്നത്. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീനികളായ തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് കടക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്….

Read More

തൊഴില്‍ അന്വേഷകരുടെ ഇഷ്ട സ്ഥലമായി ഇസ്രായേല്‍ മാറുന്നു; കുടിയേറ്റം വർധിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ നിന്നുള്ള വിദേശ തൊഴില്‍ അന്വേഷകരുടെ ഇഷ്ട്ര സ്ഥലമായി ഇസ്രായേല്‍ മാറുന്നു. തൊഴിലിനായി ഇസ്രായേല്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വർഷത്തില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബെംഗളൂരുവിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസില്‍ (ആർ പി ഒ) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വർഷം ഉടനീളം ഇസ്രായേലിലേക്കുള്ള തൊഴില്‍ കുടിയേറ്റം ശക്തമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പല രാജ്യങ്ങളിലേക്കും വിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) നിർബന്ധമാണ്. ഇത്തരത്തില്‍ ഇസ്രായേലിലേക്കുള്ള പി സി…

Read More