
ഐടിബിപിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലേക്കാണ് നിയമനം. ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പരരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ജനുവരി 22ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തികയും & ഒഴിവുകളുംഐടിബിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ആകെ 51 ഒഴിവുകളാണുള്ളത്. ആദ്യം താല്‍ക്കാലിക…